Surprise Me!

Allegation against BJP government in Karnataka | Oneindia Malayalam

2020-07-24 1,772 Dailymotion

Allegation against BJP government in Karnataka
കൊറോണ വ്യാപനത്തിനിടെ യെഡിയൂരപ്പ സർക്കാരിനെ പ്രതിസന്ധിയിലാക്കി മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് യെഡിയൂരപ്പ സർക്കാർ 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് സിദ്ധരാമയ്യ ഉന്നയിക്കുന്ന ആരോപണം.